ചെന്നൈ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് കൈമാറിയെന്ന ആരോപണത്തിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബുവാണ് പിടിയിലായത്. ......
ന്യൂഡൽഹി: സർക്കാർ അനുമതികളും ഔദ്യോഗിക റവന്യൂ രേഖകളും വിശ്വസിച്ച് ഫ്ലാറ്റുകൾ വാങ്ങിയവർ അധികാരികളുടെ വീഴ്ചയുടെ പേരിൽ ദുരിതമനുഭവിക്കേണ്ടിവരരുതെന്ന് സുപ്രീം കോടതി. ജലാശയമായി രേഖപ്പെടുത്തിയ ഭൂമിയിൽ നിർമിച്ച 20 ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് ഉടമകൾക്ക് തത്തുല്യ മൂല്യമുള്ള പകരം സ്ഥലം അനുവദിക്കാൻ തമിഴ്നാട് സർക്കാരിന് കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ എസ്.വി.എൻ. ......
ന്യൂഡൽഹി: ജുഡീഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്. ......
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിഹാറിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ, മോദി മാത്രമല്ല മോദിയുടെ അച്ഛൻ വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെയുടെ വാക്കുകൾ. ......
പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണവിപണിയെ വീണ്ടും സമ്മർദത്തിലാക്കുന്നു. എണ്ണ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ......
ന്യൂഡൽഹി: അന്വേഷണ നടപടികൾ തുടരുന്ന കാലയളവിൽ സമാധാനം പാലിക്കുന്നതിനായി ഒരു ജാമ്യക്കാരനോടൊപ്പം 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്ന നോട്ടീസ് ചോദ്യംചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
നടപടിക്രമങ്ങളിൽ മതിയായ സംരക്ഷണങ്ങൾ നിലവിലുണ്ടെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചു. അന്വേഷണത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട രേഖകളും വിവരങ്ങളും നേഹ ബോറയ്ക്ക് നൽകണമെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒക്ടോബർ 16-ന് നടന്ന പ്രതിഷേധത്തിനിടെ മാണ്ഡി ഹൗസിൽനിന്ന് നേഹയെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ......
ആകാശത്തിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് അമൂർ പരുന്തുകൾ വീണ്ടും മണിപ്പൂരിലെത്തി. ഉപഗ്രഹ നിരീക്ഷണത്തിലുള്ള അപാപാങ്, അലങ് എന്നീ രണ്ട് പക്ഷികളാണ് ഇത്തവണയും ശ്രദ്ധ നേടുന്നത്. ......
പശ്ചിമ ബംഗാളിൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ ആക്രമണം നടന്നെന്ന പരാതിയിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്. മേദിനിപ്പൂരിലെ പട്ലാപൂർ ഗ്രാമത്തിലാണ് സംഭവം. ......
ന്യൂഡൽഹി: പീസ് ബോണ്ടിൽ ഒപ്പിടണമെന്ന ഡൽഹി പൊലീസിന്റെ നിർദേശം അംഗീകരിക്കില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ. സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന പൊലീസ് നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നേഹ നിലപാട് വ്യക്തമാക്കിയത്.
‘ആരുടെ സമാധാനം സംരക്ഷിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?’ എന്നായിരുന്നു സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേഹയുടെ ചോദ്യം. ......
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ ആഡംബര ജീവിതം പ്രദർശിപ്പിച്ച് വനിതാ പൊലീസ് കോൺസ്റ്റബിൾമാരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 23കാരൻ അറസ്റ്റിൽ. ഡൽഹി ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് പിടിയിലായത്. ......